കിമ്മിന്റെ സഹോദരി അധികാരത്തിലേറി കഴിഞ്ഞു | Oneindia Malayalam
2020-04-29
2,360
കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുതിയ വിവരങ്ങള്‍ വീണ്ടും പുറത്തേക്ക്. അദ്ദേഹം മരിച്ചെന്നാണ് ചൈനയും ജപ്പാനും അടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. ഇവിടെ നിന്നുള്ള മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു.